എന്താ പുല്ലുവഴയിക്കു ഒരു കൊഴപ്പം....
അല്ലേലും അങ്ങനാ ..സ്വന്തം നാടിനെ ഒരു വിലയും യില്ല ആര്ക്കും ..
എന്താ പുല്ലുവഴയിക്കു ഒരു കൊഴപ്പം, നല്ല ഒരു ഗ്രാമം അല്ലേ .എന്ന് തോന്നും .നല്ല എണ്ണം പറഞ്ഞ രാഷ്ട്രിയ പുലികൾ വാണ നാട് .പി ആർ ശിവൻ ,പി കെ വാസുദേവൻ നായർ ,കെ ജി ആർ കർത്താ ,പി ഗോവിന്ദ പിള്ള സഖാവ് ,അങ്ങനെ ഉള്ള എണ്ണം പറഞ്ഞ ആളുകൾ ചോരയും നീരും കൊടുത്തു പ്രസ്ഥാനത്തെ വളര്ത്തിഇല്ലം ആയ പുല്ലുവഴി .
ചെറുപതിന്റെ ചോരതിളപിൽ പാർട്ടിക്ക് വേണ്ടി ഒരുപാടു അടിയും ഇടിയും കൊണ്ട്, പിന്നെ ചരിത്രത്തിന്റെ ഏടുകളിൽ ചോരകൊണ്ട് പുതിയ കാവ്യം എഴുതി ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു പോലീസു കാർക്ക് തിരുച്ചടി നല്കിയ സി പി ഐ യുടെ മുടിചുടമന്നൻ, സഖാവ് ശിവശങ്കര പിള്ള എന്നാ ഇടപള്ളി ശിവൻപിള്ള യുടെ നാട് ,..
എഴുത്തുകാരനും തത്വ ചിന്തകനും ഒരു ഫ്രീലൻസ്ർ ആയ എം പി നാരായണ പിള്ള എന്നാ മഹാന്റെ നാട് ,എഴുത്തുകാരനും ചിന്തകനും നാടക രചന യിലുടെ ഒരു കാലത്ത് നാടകത്തിൻറെ നട്ടെലയി നിന്ന കാലടി ഗോപിയെ പോലുള്ളവർ വിഹാരിച്ച പുല്ലുവഴി .. പ്രസ്ഥാനത്തിന്റെ യീറ്റില്ലം എന്നാ വിളിപേര് ഉണ്ടായിട്ടുപോലും ഒരു ഒറ്റ (പാർട്ടികൾ പലതു ഉണ്ടെന്ഗിൽ പോലും) ഹർത്താലും ,ബന്തും ആച്ചരികാത്ത നാട് എന്നാ ബഹുമതി ഉള്ള നാട് ,യെല്ലാ അവധി ദിനങ്ങളിലും ദിന ചര്യ പോലെ ചീട്ടു കളിയും കള്ളു കുടിയും ഒരു ഉത്സവം ആക്കുനവർ എന്ന ആവോളം പെരുമ ഉള്ള നാട് ,
എന്തിനേറെ പറയുന്നു ഒരു ചീടുകളി സഭയിൽ കുട്ടുകാരുടെ യിടയിൽ ഊരുതിരിഞ്ഞ -പുല്ലുവഴയിലെ വെള്ള ക്ഷാമത്തിന് ഒരു അറുതി വരാൻ വേണ്ടി ആലോചിച്ച ഒരു ബാർ എന്ന ആശയം,പിന്നെ കുട്ടുകാർ പോലും അറിയാതെ രണ്ടു അറ്റത്ത് ഫോർ സ്റ്റാർ സമുച്ചയം പണിതു പൊക്കിയ മിടുക്കൻമാർ ഉള്ള നാട്. ആയിര കണക്കിനു പ്ലയുട് കമ്പനി കൾ ,അത്രയും തന്നെ അന്യ സംസ്ഥാന കരാർ തൊഴിലാളികൾ ഉള്ള നാട് ,..ഏതൊക്കെ ആണെങ്കിലും എനിക്കു എന്റെ നാട് തീരെ പിടിക്കുനില്ല ..
,ഇതു എന്താ ഇപോ അങ്ങനെ എന്നലേ .
കാരണം മരിച്ചു മണ്ണടിഞ്ഞ മഹാരാതൻ മാര് തിരികെ പുല്ലുവഴിക്ക് വന്നാൽ അവർ ഞെട്ടും ഉറപ്പാ .അത്രയ്കുണ്ട് മാറ്റങ്ങളേ .നാട്ടിൽ ലീവിനു വന്ന വന്ന സമയത്ത് ഒരു പഹയൻ ഭായ് എന്നോട് ചോദിക്യ ,യവിടുന നിങ്ങൾ ,യീ നാട്ടിൽ ഇതിനു മുൻപ് കണ്ടിട്ടിലാലോ എന്ന് .ചൊറിഞ്ഞു വന്നതാ എനിക്ക് .പിന്നെ ഇനി ഇവന് വല്ല സംഘടന യും ഉണ്ടെൻഗിൽ തിരിച്ചു പോക്ക് വ്യ്കുലോ യിന്റെ ശിവനേ ..... എന്ന് കരുതി വേണ്ട എന്ന് വച്ചു

No comments:
Post a Comment