പുല്ലുവഴി
പെരുമ്മ പുറം ലോകം അറിയാൻ ജയകേരളം സ്കൂളും പിന്നെ കാപ്പിളിൽ തറവാടും
വഹിച്ച പങ്ങ് വളരെ വലുതാണ് . മാളിക്കത്താഴത്ത് എം എൻ പരമേശ്വരൻ നായരുടേയും
കാപ്പിളിൽ പുത്തൻ വീട്ടിൽ പാറുകുട്ടിയമ്മയുടെയും സന്തതി പരമ്പരയിൽ പെട്ട,
പി ഗോവിന്ദ പിള്ള എന്ന മഹാമേരുവിനു ആദ്യ ജന്മം കൊടുത്തു പിൽകാലത്ത് കാമ്യുണിസ്റ് പാര്ട്ടി എന്ന പ്രസ്ത്താനത്തിന്റെ വിപ്ലവ വീര്യം എന്ന കൊടിയ ലഹരി നാട്ടുകാർക്കും പൊതുസമൂഹത്തിനും കുത്തി നിറച്ച് പ്രസ്ഥാനത്തിന്റെ യീറ്റില്ലമാക്കി പുല്ലുവഴിയെ ലോകജനതയുടെ മുന്നിൽ തലയെടുപോട് കൂടി നിർത്തി, ഞാൻ ഒരു പുല്ലുവഴിക്കാരൻ എന്ന് പറയാൻ കെൽപ്പു നല്കിയ മഹാൻ .
മാളിക്കത്താഴത്ത് പരമേശ്വരൻ നായരുടെ നിർദേശ പ്രകാരം അറിവിൻറെ പഞ്ചാക്ഷരങ്ങൾ കുരുന്നുകൾക് പകർന്നു നല്കി ലോകത്തിന്റെ നാനാ തുറകളിൽ പ്രഗൽഭരും പ്രസിദ്ധരുമായ ഒരു സമൂഹത്തിനെ സൃഷ്ടിച്ചു സാക്ഷര കേരളിത്തിന്റെ യശസ്സ് വാനോളം ഉയർത്തി ലോകത്തിലെ ഏതു തുറയിൽ ചെന്നാലും ഒരു പുല്ലുവഴിക്കാരനെ സൃഷ്ട്ടിക്കാൻ വേണ്ടി; അച്ഛനോട് പട വെട്ടി അഞ്ചു ഏക്കർ ഭുമിയിൽ ഒരു അക്ഷര കേന്ദ്രം എന്നാ കലാലയ ആശയം ജയകേരളം എന്ന നാമധേയത്തിൽ നാട്ടുകാർക്ക് നല്കിയ പുണ്യ പരമ പിതാവായ പി കെ ഗംഗധരൻ മാസ്റ്റർ എന്ന രണ്ടാമത്തെ പുത്രൻ.
നാല് ഗജരാജൻ മാരായ ആങ്ങളമാര്ക്ക് കൂടി ഒരു കുഞ്ഞു പെങ്ങൾ എന്ന പെണ്ണുങ്ങളുടെ മഹനീയ സ്വപ്ന സാക്ഷാൽക്കാരത്തിനു സാക്ഷാൽ കുറ്റികട്ടാപ്പൻറെ അനുഗ്രഹത്താൽ മൂനാമത്തെ പുത്രിയായി ജനിച്ച ശ്രീമതി കെ പി ലക്ഷ്മി കുട്ടിയമ്മ. പിൽ കാലത്ത്ജന്മം കൊണ്ട് കിടങ്ങൂർ ദേശത്തെ പ്രമാണിമാരായ ജന്മി തറവാട്ടിലെ അംഗവും പിന്നെ ആയിരം സൂര്യ ചന്ദ്രൻ മാരുടെ തേജസ് ഉള്ള മുഖത്തിന് ഉടമയുമായും ലളിത ജീവിതത്തിനു പുകൾപെറ്റ മഹാനായ മുൻ മുഖ്യ മന്ത്രി പി.കെ വാസുദേവൻ നായരുടെ റാണി പട്ടത്തിനു അർഹതനേടി അദ്ധേഹത്തിന്റെ ഇടതുവശം ചേർന്നിരിക്കാൻ സർവാധികാരം നേടി എടുത്ത പുണ്യവതി .
പ്രസ്ഥാനത്തിനും,സ്കൂളിനും വേണ്ടി അഹോരാത്രം പണി എടുത്ത് പിൽകാലത്ത് സ്കൂളിന്റെ മാനേജർ ആയി നിയമിക്കപെട്ട നാലാമത്തെ പുത്രൻ ബാലൻ സർ എന്ന ബാലകൃഷ്ണ പിള്ള .
എം പി ഗോപലാൻ എന്ന ആദ്യ കാല സമരമുന്നണി പോരാളി പിന്നീട് ഹൊങ്ങ് കൊങ്ങ്ലേക്ക് കാലചക്രത്തിൻറെ വിക്രതിയാൽ പറിച്ചെറിയപെട്ട അഞ്ചമത്തെ പുത്രൻ . എങ്ങനെ ഉള്ള മക്കളാൽ സബുഷ്ട്ടമായ കപ്പിളിൽ കുടംബചരിത്രം.
ഇതിൽ പി കെ ഗംഗധരൻ മാസ്റ്റർ എന്ന രണ്ടാമത്തെ പുത്രൻ,
സാക്ഷര കേരളത്തിന്റെ യശസ്സും പുല്ലുവഴികാരുടെ അന്തസ്സും വാനോളം ഉയർത്തി അറിവ്ന്റെ പുണ്യാക്ഷരങ്ങളും,വിപ്ലവത്തിന്റെ വീര്യവും ഒരുപോലെ പകര്ന്നു നൽകിയ മഹാമനസ്കനും സർവോപരി 1953 54 കാലഘട്ടത്തിൽ ജയകേരളം എന്ന ഒരു മഹാകലാലയം പടുത്തുയർത്തി ചുറ്റോടു ചുറ്റും ഉള്ള ഗ്രാമങ്ങളിലേയും പിന്നെ പുല്ലുവഴയിയിലെയും ആയിര കണക്കിനു കുരുന്നുകൾക്ക് അക്ഷരം എന്ന സ്വപ്നം യാഥാർഥ്യം ആക്കി കൊടുത്ത ആ മഹാനായ ഗുരുഭൂതൻ , പിൽ കാലത്ത് അറിവിന്റെ നിറകുടങ്ങളായ നൂറു കണക്കിനു മഹാരതൻമാരായ ഗുരുജനങ്ങളെ നമ്മുടെ കൊച്ചു പുല്ലുവഴ്യിക്കു സമ്മാനിച്ച്, മണ്മറഞ്ഞു പോയ നമ്മുടെ എല്ലാം പ്രീയൻഗരുനുമായ പി കെ ഗംഗാധരൻ മാഷ് എന്ന ആ വലിയ മനുഷ്യനു ഓര്മ്മകളുടെ ഒരായിരം പൂചൻണ്ട്കൾ അർപ്പിച്ചുകൊണ്ട് ഞാൻ ഇന്നത്തെ പുരാണം തുടങ്ങട്ടെ.......
വാര്യരെ പൂയ്യ് , സാറുംമാരുടെ ഇരട്ട പേരുകൾ മൈക്കിൽ കൂടെ വിളിച്ചു പറഞ്ഞാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്നു ഒരു ഏഭ്യൻ. എടൊ മനുഷ്യ വിളിച്ചു പറഞ്ഞിലെങ്ങിൽ പലര്ക്കുംഅവരെ ഓര്മ കിട്ടിയിലെങ്ങിലോ , പിന്നെ ഒരു ഹാസ്യ പരമ്പര ഒക്കെ ആകുമ്പോൾ അത് ഒഴിവാക്കാനും അകില്ലലോ . എന്നാൽ പിന്നെ തുടങ്ങാം അല്ലേ. ഞാൻ ആദ്യം ആറിയാവുന്ന സാറുംമാരുടെ പേരും നാളും വട്ടപേരുള്പെടെ അങ്ങ് നിരത്താം. ജീവിച്ചിരികുന്നതും മണ്മറഞ്ഞുപോയതുമായ എന്റെ പോന്നു ഗുരുജനങ്ങളെ നിങ്ങൾ അനുഗ്രഹിക്കുമല്ലോ .
ഇന്ദ്രാവതി അമ്മ -എച്ചം , കോളാമ്പി എന്ന സുധൻ സർ ,ചെമ്പൻ എന്ന ജോസഫ് സർ ,കാലൻ എന്ന കളിപേരിൽ അറിയപെടുന്ന വർക്കി സർ,ബയോളജി പഠിപിക്കുന്ന ഉണ്ട ശാന്ത ടീച്ചർ. കെമിസ്ട്രിയിൽ പ്രഗൽഭൻ ആയ ഈച്ച നമ്പൂരി സർ ,ഫോറിൻ തോമ സർ ,കടൽ വെള്ളം വറ്റിച്ചാൽ എന്താകും മക്കളെ... അത് ഉപ്പാകും സാറെ എന്ന പ്രഭാകരൻ സർ , ലീല ടീച്ചർ കണക്ക് , പാവം ലീല എന്ന ഹിന്ദി ടീച്ചർ, ,വലിയരാജി പിന്നെ കൊച്ചു രാജി ,പേടകം എന്ന പേരിനു ഉടമയായ ഇന്ദിര ടീച്ചർ ,മാള എന്ന ശിവരാജൻ സർ ,കാലൻ എന്ന ഗോപി സർ ,മത്തായി സർ ഫോര് പിറ്റി ,കുട്ടികളുടെ പേടി സ്വപ്നം ശ്രീമാൻ ഭന്ദ്രൻ സർ ,പ്രസാദ് സർ ,ശങ്കരപിള്ള സർ ,പണിക്കർ സർ ,തയ്യൽ സ്വധാമിനി ടീച്ചർ ,കുറുപ്പ് സർ ഹിന്ദി ,സുധാകരൻ ആർട്ട് ,കൂഴചക്ക എന്ന പ്രഭാകരാൻ സർ ,മൻമദൻ സർ ,ശങ്കരൻ കുട്ടി സർ, വാലാട്ടി എന്ന ശാന്ത ടീച്ചർ, ധാക്ഷായാനി ടീച്ചർ . ഇവരെ പോലുള്ള ഒരുപാടു ഗുരുക്കൻ മാരെ മനസ്സിൽ വച്ച് കൊണ്ട് നടക്കുന്ന ശിഷ്യൻമാർ ഉണ്ട് യിപ്പോളും .
ഞാൻ ഒരു കീഴില്ലം സ്കൂൾ സന്ദതിയും പിന്നേ കല്യാണം കൂടാനും ഫുട്ബാൾ കളിക്കാനും അല്ലാതെ ആ സ്കൂളിന്റെ പടിവാതിൽ ഇന്നേ വരെ കണ്ടിട്ടില്ലെന്നിരിക്കെ ജയകേരളം സ്കൂളിന്റെ ചരിത്ര ഭാഗങ്ങളും പഠിപിച്ച സറുമ്മാരുടെ പേരു വിവരം ചോദിച്ചപോൾ തന്നെ ഒരു മടിയും കൂടാതെ കയ്യ്മാറിയ മാന്യ ദേഹം ശ്രീമാൻ മുളക്കുളം പരമേശ്വരൻ ചേട്ടന്റെ പുത്രൻ Rajesh Kumar ( ഡയ്‌നാ ട്രേഡ് എന്ന ദുബായിലെ ഒരു സ്ഥാപനത്തിൽ സീനിയർ എക്സികുട്ടീവായി ജോലി നോക്കുന്ന )രാജേഷ് കുമാർ അവറുകൾക്കും എന്റെ സ്മരണ അറിയിച്ചുകൊണ്ട് പുല്ലുവഴി പുരാണം ജയകേരളം സ്കൂൾ എന്ന അടുത്ത കഥ വരും ദിവസങ്ങളിൽ തൊടുത്തു വിടാൻ തമ്പുരാനായ ഭഗവാനോട് അപേക്ഷിച്ച് കൊണ്ട് .......
ഫോട്ടോ നമ്മുടെ പപ്പു കുട്ടൻചേട്ടന്റെ മോൻ നമ്മുടെ അനീഷ്‌ന്റെ വകയാണ് Aneesh Pulluvazhy....
ജ്യോതിഷ്കൃഷ്ണൻ പുല്ലുവഴി ....

No comments:
Post a Comment