പുല്ലുവഴി പുരാണം...
എന്റെ സ്നേഹിതൻ സന്ദീപ് ....
ഒരു നിമിഷം കൈയ് കാലുകൾ ഒന്ന് വിറച്ചോ.. അതോ ഉളിന്റെ ഉളിൽ എരിയുന്ന പുകച്ചിൽ ആണൊ എന്ന് അറിയില്ല .. ആ പേരിനോട് അത്രയ്കുമുണ്ട് സ്നേഹം .കുട്ടികാലം മുതൽക്കു ഉള്ള കുട്ടുകെട്ടിലെ വിളക്കി ചേർക്കാൻ ഞങ്ങൾക്ക് പറ്റാതെ പോയ ഒരു കണ്ണി ...ഞങ്ങളുടെ സന്ദീപ്...പുല്ലുവഴിയിലെ ഞങ്ങളുടെ ടക്സ് ഇലവൻ ക്ലബ്ന്റെ പടയാളി ....അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും നെടുംതൂണ് ...

ഞങ്ങൾ വലിയ വേനൽ അവധി സമയത്ത് പാടത്തും പറമ്പിലും ക്രികറ്റ് കളിച്ചു
നടകുമ്പോൾ മിക്കവാറും അവൻ തോടിയിൽ മണ്ണിനോട് മല്ലടിക്ക് ണ്ടാകും.
ചിങ്ങക്കുളിരില് കയ്തോലകൊണ്ട് കെട്ടിയുണ്ടാക്കിയ പൂക്കൊട്ടയും കഴുത്തില് തൂക്കി തൊടിയിലും പാടവരമ്പത്തും പൂക്കള് ശേഖരിച്ചിരുന്ന എന്റെ ബാല്യ കാല സുഹൃത്തു ക്കളിൽ ഒരാൾ ........
വേർ പാടിന്റെ വേദന ഞങ്ങളിൽ കുത്തിയെൻ അരുമ സ്നേഹിതാ
എന്തിനു നിൻ ഓർമ്മകൾ മാത്രം ബാക്കിവച്ച് യെങ്ങ് പോയ് മറഞ്ഞു ..
ജീവിത വേഷത്തിൻ ആദ്യ പാദം താണ്ടിയ യെൻ നൻബനേ നീ
വിരഹ ദുഖത്തിലഴ്ത്യ തെന്തിനെന്റെ ശിവനേ ......
ഞാൻ ഇന്നും ഒരു ജീവിത ചര്യ പോലെ നാട്ടിൽ പോയാൽ ആദ്യം പോകുന്ന വീട് ആണ് എന്റെ പ്രീയ കൂട്ടുകാരൻ സന്ദീപിന്റെ വീട്... അവന്റെ ഓർമ്മകൾ തങ്ങി നിലക്കുന്ന പറമ്പിൽ കുറച്ചു നേരം ചെലവിടാൻ .... പുനര്ജനിയുന്ടെന്കില് ഞങ്ങളുടെ ഗ്രാമത്തിലെ (ഇപ്പോള് ഗ്രാമം എന്ന് പറയാനാവില്ല) തൊടികളിലൂടെ പാട വരംബുകളിലൂടെ വെലിയെരിപ്പൂക്കള് അതിരിട്ട ഇടവഴികളിലൂടെ അവനും പറന്നു ഉല്ലസികുന്നുണ്ടാവുമോ ആവോ?
ജ്യോതിഷ്കൃഷ്ണൻ പുല്ലുവഴി ....

No comments:
Post a Comment